kottiyoordevaswom@gmail.com

+91 490 2430234

Help line No: 964592010

29.03.2024-FRIDAY-16/MEENAM/1199-VISHAKAM






Select Temple Here(ക്ഷേത്രം തിരഞ്ഞെടുക്കുക)
AKKARE KOTTIYOOR(അക്കര കൊട്ടിയൂര്‍ )
IKKARE KOTTIYOOR(ഇക്കരെ കൊട്ടിയൂര്‍ )

AKKARE KOTTIYOOR (അക്കര കൊട്ടിയൂര്‍ )

Vazhipad List (വഴിപാട് വിവരം )Rate (തുക )
PUSHPPANJALI(പുഷ്പ്പാഞ്ജലി)10
CHEKKI MALA(ചെക്കിമാല)10
THULASI MALA(തുളസി മാല)10
AAL ROOPAM(ആള്‍രൂപം)10
KOOVALA MALA(കൂവളമാല)15
THENGA SAMARPPANAM(തേങ്ങാ സമർപ്പണം )15
THUMBA MAALA(തുമ്പ മാല)20
ILANEERABHISHEKAM(ഇളനീര്‍ അഭിഷേകം)20
REKTHA PUSHPANJALI(രക്തപുഷ്പ്പാന്ജലി)20
AAYIRAM KUDAM(ആയിരംകുടം)30
THIRUVAPPAM(തിരുവപ്പം)40
AADIYA NEYYE(ആടിയ നെയ്യ്)40
ANNA PRASAM(CHOROON)(അന്നപ്രാശം(ചോറൂണ്))60
NEY PAYASAM 150 ml(നെയ്‌ പായസം 180 ml)80
NILAVILAKKU SAMARPPANAM(നില വിളക്കു സമർപ്പണം )100
GANAPATHY HOMAM(ഗണപതിഹോമം)100
KUTHE(കുത്ത്)100
KALABHAM(കളഭം)200
VELLIKUDAM SAMARPPANAM(വെള്ളികുടം സമര്‍പ്പണം)1000
SWARNAKUDAM SAMARPPANAM(സ്വര്‍ണകുടം സമര്‍പ്പണം)1500
KAAL VATTALAM PAYASAM(കാല്‍ വട്ടളം പായസം)5000
ARA VATTALAM PAYASAM(അര വട്ടളം പായസം)7000
VALIYA VATTALAM PAYASAM(വലിയ വട്ടളം പായസം)12000


വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്യുക .അതിനു ശേഷം add to cart ക്ലിക്ക് ചെയ്തതിനു ശേഷം അടുത്ത പേജിൽ വഴിപാടുകൾ നടത്തേണ്ടുന്ന ആളുടെ പേര്, നക്ഷത്രം , എത്രയെണ്ണം, വേണ്ട തീയതി (Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു ) ഇവ കൊടുക്കുക. വീണ്ടു വഴിപാടുകൾ വേണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. തുടർന്ന് proceed to payment ക്ലിക്ക് payment ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ online രസീത് ലഭിക്കും

  • E-Banking Facility Provided By